മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ട് കാത്തിടേണ്ട മാമകപ്രതിജ്ഞകൾ
അനക്കമറ്റു നിദ്രയിൽ ലയിപ്പതിന്നു മുന്പിലായ്
എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാൻ....
- കടമ്മനിട്ട രാമകൃഷ്ണൻ.
Read the original version by Robert Frost
These woods are lovely, dark and deep,
But I have promises to keep,
And miles to go before I sleep,
And miles to go before I sleep